പറവൂർ ചെറായി പാലത്തിൽ ബസ്സപകടം

Share Now

പറവൂർ ചെറായി പാലത്തിൽ ബസ്സപകടം
അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിനെ കണ്ട് KSRTC ബസ് വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് ബസ് പാലത്തിന്റെ അരികിലെ താഴ്ചയിലേക്ക് ചരിഞ്ഞു.ഒരു യാത്രക്കാരിയുടെ കൈയ്യൊടിഞ്ഞു. ഭാഗ്യത്തിനാണ് ബസ് പുഴയിലേക്ക് മറിയാതെ ഇരുന്നത്.  ഇന്ന് (10-7-2025) രാവിലെയാണ് അപകടം നടന്നത്. ഉടനെ ഓടിക്കൂടിയ ആളുകൾ ചേർന്ന് രക്ഷപ്രവർത്തനം നടത്തി. സ്വകാര്യ ബസ് KSRTC യുടെ നേരെ പാഞ്ഞു വന്നതാണ് അപകടം നടക്കാൻ കാരണമെന്ന് പോലീസിൽ മൊഴി നൽകി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!