ഗോവിന്ദച്ചാമി പിടിയിലായത് കിണറ്റിൽ നിന്ന്; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക്

Share Now

കണ്ണൂർ: കേരളത്തെ മുൾമുനയിൽ നിർ-ത്തിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പോലീസ് പിടിയിലായി. കണ്ണൂർ സെൻ-ട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് മണിക്കൂ-റുകൾക്കകം, തളാപ്പിലെ ഒരു വീട്ടുകിണ-റ്റിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുക-യായിരുന്നു. നാട്ടുകാർ നൽകിയ നിർ-ണായക വിവരമാണ് പ്രതിയെ കുടു-ക്കാൻ പോലീസിനെ സഹായിച്ചത്.

ഒടുവിൽ കുടുങ്ങിയത് കിണറ്റിൽ

ജയിൽ ചാടിയതിന് ശേഷം കണ്ണൂർ നഗര-ത്തിൽ അലഞ്ഞുതിരിയുകയായിരുന്ന ഗോവിന്ദച്ചാമിയെ തളാപ്പ് ഭാഗത്ത് വെച്ച് നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഒറ്റക്കൈ മറച്ചുപിടിച്ച് സംശയാസ്‌പദമായി കണ്ട ഇയാളെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയ-തോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർ-ന്ന് പോലീസും നാട്ടുകാരും ചേർന്ന് നട-ത്തിയ തിരച്ചിലിനൊടുവിലാണ് തളാ-പ്പിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി-യത്. ഉടൻതന്നെ പോലീസ് കിണർ വള-യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!