https://chat.whatsapp.com/I5OB33PxcwT2Fu3Ni1nl5ഖ
യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മൊബൈലും ബൈക്കും കവർച്ച ചെയ്ത കേസിലെ പ്രതി പിടിയിൽ
https://chat.whatsapp.com/I5OB33PxcwT2Fu3Ni1nl5ഖ *ALBA TIMES*
യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മൊബൈലും ബൈക്കും കവർച്ച ചെയ്യുകയും ചെയ്ത കേസിൽ മുഖ്യപ്രതി നസ്മൽ (25) അറസ്റ്റിലായി റിമാൻഡിൽ. ചാമക്കാല സ്വദേശിയായ നിസാമുദ്ദീനെയാണ് 2025 ഡിസംബർ 7ന് കൈപ്പമംഗലം ബോർഡ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. നേരത്തെ കേസിലെ മറ്റ് പ്രതികളായ ഷാബിത് (34), ഫാസിൽ (30) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റിഷിപ്രസാദിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രദീപ്, ജി.എ.എസ്‌ഐ ലിജു ഇയ്യാനി, ജി.എ.എസ്‌സി.പി.ഒ ബിജു, സി.പി.ഒ മാരായ നിഷാന്ത്, സുർജിത്ത്, ജി.എ.എസ്‌ഐ അബിലാഷ്, സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആൽബ ടൈംസ്
