ശിവകൃഷ്ണപുരം ദേശപുരം ഉത്സവം ഇന്ന് സമാപനം

Share Now

ശിവകൃഷ്ണപുരം ദേശപുരം ഉത്സവം ഇന്ന് സമാപനം

ശിവകൃഷ്ണപുരം ദേശപുരം 2026 ഉത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (ജനുവരി 24) വിവിധ ആചാര–ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടക്കുന്നു. പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിച്ചു.

ദ്വാരക ദേശത്തിന്റെ ആന എഴുന്നള്ളിപ്പ്, കാവടി സംഘങ്ങളുടെ നീക്കം, ചെണ്ട–മേളങ്ങൾ എന്നിവ ഇന്നത്തെ പ്രധാന ആകർഷണങ്ങളാണ്. വൈകുന്നേരത്തോടെ ആയിരക്കണക്കിന് ഭക്തർ ദേശപുരത്തേക്ക് എത്തിയേക്കും


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!