എറിയാട് പുതിയറോഡ് കടപ്പുറത്തുനിന്നും ആണിന്റേതെന്നു തോന്നിക്കുന്ന ബോഡി കരക്കടിഞ്ഞു..മുല്ലോത് റോബർട്ട് മകൻ ജോഫി(ചീപ്പി ) എന്നയാളുടെയാണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
എറിയാട് പുതിയറോഡ് കടപ്പുറത്തുനിന്നും ആണിന്റേതെന്നു തോന്നിക്കുന്ന ബോഡി കരക്കടിഞ്ഞു.
