മീൻപിടുത്തത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; നാട്ടിക സ്വദേശി 6.830 കിലോ കഞ്ചാവും മാരകായുധങ്ങളുമായി റിമാൻഡിൽ

വലപ്പാട്: മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തി വന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37)യെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന്…

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക് കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലേക്ക് അസ്വഭാവികമായി കയറി വന്ന പ്രതി ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ…

പ്രശ്നപരിഹാരത്തിനായി സമീപിച്ച പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ പ്രതിയായ യുവതി അറസ്റ്റിൽ

കൊടകര: പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തി 12 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. കൊടകര പറക്കാട്ടുകര സ്വദേശിനിയായ മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) യെയാണ് തൃശ്ശൂർ…

അമേരിക്ക–ഇസ്രായേൽ യുദ്ധനയങ്ങൾക്കെതിരെ സി.പി.ഐ.എം പ്രതിഷേധ റാലി

അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധനയങ്ങൾക്കെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഞ്ചപാലത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മാനവരാശിയുടെ സമാധാനത്തിനായും സാമ്രാജ്യത്വ ഭീകരതക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ…

14 ലിറ്റർ വിദേശമദ്യം പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്

14 ലിറ്റർ വിദേശമദ്യം പിടികൂടി തൃശ്ശൂർ റൂറൽ പോലീസ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നിർദേശപ്രകാരം നടത്തിയ…

സ്കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം: രണ്ട് പേർ റിമാന്റിൽ

മതിലകം: സ്കൂൾ കുട്ടികളുമായി വരികയായിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പേർ റിമാന്റിൽ. 24-02-2026 വൈകിട്ട് 3.10ഓടെ കട്ടൻബസാർ തെക്കുവശം കുഴിയാർ പള്ളിക്ക് മുൻവശത്തെ റോഡിൽ…

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന എസ് എച്ച് ഒ ബി.കെ. അരുണിനും എസ് ഐ സാലിമിനും ജനമൈത്രീ പോലീസ് സുരക്ഷ സമിതി ഹൃദ്യമായ യാത്രയയപ്പ് നൽകി.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് മാറിയ ഉദ്യോഗസ്ഥർക്കു സ്നേഹോപഹാരവുമായി യാത്രയയപ്പ് കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച എസ്.എച്ച്.ഒ ബി.കെ. അരുണിനും എസ്.ഐ സാലിമിനും…

കൊടുങ്ങല്ലൂർ ഭരണികാവ് ലേലം ഈ തവണ പതിനൊന്നു ലക്ഷം രൂപക്ക്

കൊടുങ്ങല്ലൂർ സിവിൽസറ്റേഷനിൽ ഇന്ന് രാവിലെ 11 മണിക്ക് നടന്ന കൊടുങ്ങല്ലൂർ ഭരണിക്കാവ് ലേലത്തിൽ വിനയൻ എന്ന വ്യക്തിക്കാണ് കരാർ ലഭിച്ചത്. 2025-ൽ ഭരണിക്കാവ് ലേലം പത്തു ലക്ഷത്തി…

മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എറിയാട്  സ്വദേശി പിടിയിൽ

മതിലകം: നിയമപരമായി അനുവദനീയമായ അളവിനെക്കാൾ അധികമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശിയായ ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു (39)യെ തൃശ്ശൂർ…

‘പിടിവിടുന്ന കൗമാരങ്ങൾ’: ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി എം.ഇ.എസ് അസ്മാബി കോളേജ്

കൊടുങ്ങല്ലൂർ: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശവുമായി എം ഇ എസ് അസ്മാബി കോളേജിൽ ‘പിടിവിടുന്ന കൗമാരങ്ങൾ’ എന്ന വിഷയത്തിൽ ലഹരി…

error: Content is protected !!