Share Nowമതിലകം: സ്കൂൾ കുട്ടികളുമായി വരികയായിരുന്ന വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പേർ റിമാന്റിൽ. 24-02-2026 വൈകിട്ട് 3.10ഓടെ കട്ടൻബസാർ തെക്കുവശം കുഴിയാർ പള്ളിക്ക് മുൻവശത്തെ…
Share Nowഎറിയാട് പുതിയറോഡ് കടപ്പുറത്തുനിന്നും ആണിന്റേതെന്നു തോന്നിക്കുന്ന ബോഡി കരക്കടിഞ്ഞു..മുല്ലോത് റോബർട്ട് മകൻ ജോഫി(ചീപ്പി ) എന്നയാളുടെയാണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് Share Now
Share Nowഎടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷാണ് ( 43) മരിച്ചത്. ഇന്ന് രാത്രി 7.30നാണ് സംഭവം. അനീഷിന്റെ വീടിന് മുന്നിലെ റോഡിൽ…