Share Nowഎറിയാട് പുതിയറോഡ് കടപ്പുറത്തുനിന്നും ആണിന്റേതെന്നു തോന്നിക്കുന്ന ബോഡി കരക്കടിഞ്ഞു..മുല്ലോത് റോബർട്ട് മകൻ ജോഫി(ചീപ്പി ) എന്നയാളുടെയാണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് Share Now
Share Nowവാടാനപ്പള്ളി: പൊതുജനങ്ങൾക്ക് നേരെ പിസ്റ്റൾ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഇരട്ടക്കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജുഗൽ തേജ് ഉൾപ്പെടെ മൂന്ന് പേരെ…