കൊടുങ്ങല്ലൂർ ഭരണികാവ് ലേലം ഈ തവണ പതിനൊന്നു ലക്ഷം രൂപക്ക്

Share Now

കൊടുങ്ങല്ലൂർ സിവിൽസറ്റേഷനിൽ ഇന്ന് രാവിലെ 11 മണിക്ക് നടന്ന കൊടുങ്ങല്ലൂർ ഭരണിക്കാവ് ലേലത്തിൽ വിനയൻ എന്ന വ്യക്തിക്കാണ് കരാർ ലഭിച്ചത്.

2025-ൽ ഭരണിക്കാവ് ലേലം പത്തു ലക്ഷത്തി അയ്യായിരത്തി അഞ്ഞൂർ രൂപയ്ക്കാണ് വിളിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ വർഷം (2026) പതിനൊന്നു ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!