പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

Share Now

കൊടുങ്ങല്ലൂർ: എറിയാട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.

എറിയാട് ബ്ലോക്കിന് സമീപം നെട്ടുക്കാരൻ വീട്ടിൽ റഷീദിൻ്റെ ഭാര്യ 54 വയസുള്ള ലൈലയാണ് മരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു അപകടം. വീട്ടിൽ പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈല കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാത്രിയാണ് മരിച്ചത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!