കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 305 കോടി രൂപയുടെ പദ്ധതികൾ

Share Now

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 2026 2027 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ 305 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി വി ആർ സുനിൽകുമാർ എം എൽ എ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

മാള ടൌൺ പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്തു വീതി കൂട്ടി മാള ടൌൺ ബ്യുട്ടിഫിക്കേഷൻ പൂർത്തീകരണം നടത്തുകയും നിർമ്മാണ പ്രവർത്തന മേഖലയിലേക്ക് പൊതുമരാമത്ത് വകുപ്പ് വഴി കൂടുതൽ തുക വകയിരുത്തുകയും ചെയ്‌തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത് . മാള ബസ്റ്റാന്റ് പുനർനിർമ്മാണത്തിന് എൽ എസ് ജി ഡി വഴി 1500 ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!