സ്വർണക്കൊള്ള
ദേവസ്വം മന്ത്രി രാജിവെക്കുക, മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരിക
കെപിസിസിയുടെ ആഹ്വാനപ്രകാരം
താലൂക്ക് കേന്ദ്രങ്ങളിൽ
പ്രതിഷേധ ധർണ്ണ. കൊടുങ്ങല്ലൂർ വടക്കെ നടയിൽ നടന്ന പ്രതിഷേധ പരുപാടിയിൽ kpcc സെക്രട്ടറി ജോസ് വള്ളൂർ ഉൽഘാടനം ചെയ്തു.
“സ്വർണ കൊള്ള” താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി കോൺഗ്രസ്
