Share Nowഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുട ങ്ങി വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വിലക്കയറ്റം തിരിച്ചടിയാകും. ഇതിനു മുൻപും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ സമാനമായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഗാർഹിക…
Share Nowഎറിയാട് പുതിയറോഡ് കടപ്പുറത്തുനിന്നും ആണിന്റേതെന്നു തോന്നിക്കുന്ന ബോഡി കരക്കടിഞ്ഞു..മുല്ലോത് റോബർട്ട് മകൻ ജോഫി(ചീപ്പി ) എന്നയാളുടെയാണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് Share Now
Share Nowഅടിപിടി കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ *ALBA TIMES* മതിലകം: മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ അടിപിടി കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ്…
Share Nowകൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 2026 2027 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിൽ 305 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി വി ആർ സുനിൽകുമാർ എം എൽ എ…
Share Nowസ്വർണക്കൊള്ളദേവസ്വം മന്ത്രി രാജിവെക്കുക, മുഴുവൻ പ്രതികളെയും നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരികകെപിസിസിയുടെ ആഹ്വാനപ്രകാരംതാലൂക്ക് കേന്ദ്രങ്ങളിൽപ്രതിഷേധ ധർണ്ണ. കൊടുങ്ങല്ലൂർ വടക്കെ നടയിൽ നടന്ന പ്രതിഷേധ പരുപാടിയിൽ kpcc സെക്രട്ടറി…
Share Nowഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിൽ ഇരിങ്ങാലക്കുട: ഹോൺ അടിച്ചതിനെ തുടർന്നുണ്ടായ വഴിത്തർക്കം ക്രൂരമായ ആക്രമണത്തിൽ…
Share Nowhttps://chat.whatsapp.com/I5OB33PxcwT2Fu3Ni1nl5ഖപതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്; നാല് പ്രതികൾ കസ്റ്റഡിയിൽ അന്തിക്കാട്: അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന്…
Share Nowസർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷി ദിനാചരണം നടത്തി മതിലകം: ധീര രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ 76-ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുയോഗം…
Share Nowശിവകൃഷ്ണപുരം ദേശപുരം ഉത്സവം ഇന്ന് സമാപനം ശിവകൃഷ്ണപുരം ദേശപുരം 2026 ഉത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (ജനുവരി 24) വിവിധ ആചാര–ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടക്കുന്നു. പുലർച്ചെ…