CPIM മേത്തല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം ജീവൻ നഗറിൽ വച്ച് സംഘടിപ്പച്ചു CPIM
ജില്ലാ കമ്മറ്റി അംഗം KV രാജേഷ് ഉദ്ഘാടനം ചെയ്തു. AC മെമ്പർ Ks കൈസാബ് അധ്യക്ഷതവഹിച്ചു എൽസി സെക്രട്ടറി KK വിജയൻ സ്വാഗതം പറഞ്ഞു. C Pരമേശൻ Vk ബാലചന്ദ്രൻ ‘രാധിക അനിൽകുമാർ ‘ vS സജീവൻ’ മിനി സുഭാഷ് mk സഹീർ എന്നിവർ സംസാരിച്ചു
CPIM മേത്തല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
