നഗരസഭ കൗൺസിലിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം;വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് പരാതി നൽകി.

Share Now

നഗരസഭ കൗൺസിലിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം;

കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലിൽ കുടുംബശ്രീ CDS 1ലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ടി. എസ്. സജീവന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ബിജെപി കൗൺസിലർമാർ ചെയർ പേഴ്സന്റെ ഡയസിന് ചുറ്റും മുദ്രവാക്യം വിളിക്കുകയും കുടുംബശ്രീ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് പരാതി നൽകി. സമരത്തിന് പ്രതിപക്ഷ നേതാവ് ടി. സ് .സജീവൻ, ഉപനേതാവ് രശ്മി ബാബു പ്രജീഷ് ചള്ളിയിൽ അംജിത്ത് Tട O N ജയദേവൻ രേഖ സൽപ്രകാശ് എന്നിവർ നേതൃത്വം നൽകി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!