ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുട ങ്ങി വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വിലക്കയറ്റം തിരിച്ചടിയാകും.
ഇതിനു മുൻപും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ സമാനമായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഗാർഹിക ഉപഭോ ക്താക്കളെ ബാധിക്കാത്ത രീതിയിലാണ് ഇപ്പോഴ ത്തെ വില ക്രമീകരണം.
