കൈപ്പമംഗലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എം. നാസർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Share Now

കൊടുങ്ങല്ലൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥിയായ ടി.എം. നാസർ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടറുടെ മുമ്പാകെ ഇന്നലെ ഉച്ചയോടെ നാലു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.

പത്രിക സമർപ്പണ വേളയിൽ യു.ഡി.എഫ് നേതാക്കളായ സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, പി.എസ്. മുജീബ് റഹ്മാൻ, അഡ്വ. വി.എം. മൊഹിയുദീൻ, പി.പി. ജോൺ, സിദ്ദിക്ക്, പി.യു. സുരേഷ് കുമാർ, നിഷാഫ് കുര്യാപ്പിള്ളി, സാദത്ത്, അഭിനവ് എന്നിവർ പങ്കെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!