എടവിലങ്ങ് സോദേശി മരിച്ച നിലയിൽ

Share Now

പറവൂരിലെ റിസോർട്ടിൽ യുവാവ് മരിച്ച നിലയിൽ.

കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞിമാക്കാൻപുരയ്ക്കൽ കുമാരൻ്റെ മകൻ സന്തോഷാണ് (48) മരിച്ചത്.

പറവൂർ പുത്തൻവേലിക്കരയിലെ ഷെൽസ് റിവേറിയ റിസോർട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച താമസിക്കാൻ എത്തിയ സന്തോഷിനെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഞാറയ്ക്കൽ ജിവിഎച്ച്എസ്എസിലെ ലാബ് ടെക്നിക്കൽ അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ബിഎൽഒയുമാണ്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!