അഴീക്കോട്: അഴീക്കോട് മുനക്കൽ ബീച്ചിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് പടിഞ്ഞാറുവശത്തായി തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു.
ദിവസങ്ങൾ പഴക്കമുള്ള ജഡം ജീർണിച്ച് അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തീരത്ത് ഇത്തിൽ വാരാനെത്തിയ തൊഴിലാളികളാണ് തിമിംഗലത്തിൻ്റെ ജഡം ആദ്യമായി കണ്ടത്.
