നഗരസഭാ അധ്യക്ഷയെ തെരുവിൽ നേരിടുമെന്ന് ബി ബി ഗോപാലകൃഷ്ണൻ
ബി ജെ പി കൗൺസിലർമാരുടെ വാർഡുകൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ ലുബ്ദ് കാണിക്കുന്നതിനെതിര ബിജെപി നടത്തിയ നഗരസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപാലകൃഷ്ണൻ.
ചന്തപ്പുരയിൽ നിന്നാരംഭിച്ച മാർച്ച് ഗേൾസ് സ്കൂളിന് മുമ്പിൽ പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു.
നഗരസഭാ അധ്യക്ഷയെ തെരുവിൽ നേരിടുമെന്ന് ബി ബി ഗോപാലകൃഷ്ണൻ