പണിമുടക്ക് ദിനമായ ഇന്നും സൗജന്യ ഭക്ഷണ വിതരണം നടത്തി പ്രവർത്തകർ മാതൃകയായി കരുതൽ കൂട്ടായ്‌മ
കരുതൽ കൂട്ടായ്മയുടെ നാലാം വാർഷികം കരുതൽ കൂട്ടായ്മയുടെ സൗജന്യ ഭക്ഷണ വിതരണം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആഘോഷങ്ങളേക്കാൾ സേവനത്തിന് മുൻഗണന നൽകി ആഡംബരങ്ങളൊന്നുമില്ലാതെ പതിവുപോലെ പണിമുടക്ക് ദിനമായ…
