പണവുമായി വരുന്നവാഹനംകൊളള നടത്താൻ ഇറങ്ങിയഅഞ്ചംഗ സംഘത്തിൽ തൃപ്രയാർ സോദേശി 23 വയസുകാരനും

കൊള്ള നടത്താൻ ഒത്തുകൂടിയ സംഘം പോലീസിന്റെ വലയിൽ…. ഞാറയ്ക്കൽ ബ്ലാവേലി വീട്ടിൽ ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ…

സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിൽ ഡൽഹി സ്വദേശിയായ പ്രതി അറസ്റ്റിൽ

VVUP സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിൽ ഡൽഹി സ്വദേശിയായ പ്രതി കൂടി അറസ്റ്റിൽ മതിലകം:…

കൊടുങ്ങല്ലൂർ തിരുവള്ളൂർ ശിവക്ഷേത്ര മോഷണക്കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്ന് ഓട്ടുവിളക്കുകൾ, ചെമ്പ് കുടങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന പൂജാസാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് മധുര തിരുമംഗലം ഹംസപുരം…

നഗരസഭ കൗൺസിലിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം;വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് പരാതി നൽകി.

നഗരസഭ കൗൺസിലിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം; കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലിൽ കുടുംബശ്രീ CDS 1ലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ടി. എസ്.…

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്; ശക്തമായ മഴക്കും കാറ്റിനും സാധ്യത

തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ…

ശ്രീനാരായണപുരം ആലയിൽ ചാനൽ സംഘം സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ശ്രീനാരായണപുരം ആലയിൽ ചാനൽ സംഘം സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

ഫുട്ബോൾ മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങി; കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമം, ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മാള: ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് അന്നമനട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസിലെ ക്യാബിൻ തകർക്കുകയും ചെയ്ത…

കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.

കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.കൊടുങ്ങല്ലൂർ എടവിലങ്ങു ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിന്റെ ഭാര്യ നജ്മ (49)യാണ് മരിച്ചത്.ചൊവ്വാഴ്ച്ചയാണ് നജ്‌മയ്ക്ക് പാമ്പ് കടിയേറ്റത്.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചാപ്പാറ സ്വദേശി വെറ്റിലക്കാരൻ പറമ്പിൽ വീട്ടിൽ വിനീത് (36) ആണ്…

112 ൽ ഒരു കോൾ കൈയോടെ പൊക്കി തുഫാൻ സ്പെഷ്യൽ സ്ക്വാഡ്

മതിലകം: 112 എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS) ഹെൽപ്‌ലൈൻ നമ്പറിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, തീരദേശ മേഖലയിൽ എം.ഡി.എം.എ (MDMA) വിൽപന നടത്തിയിരുന്ന…

error: Content is protected !!