തൃശൂരിൽ വീട്ടിനുള്ളിൽ പാമ്പ്: 24 മണിക്കൂറിനിടെ 18 മലമ്പാമ്പ്കുഞ്ഞുങ്ങളെ പിടികൂടി

Share Now

തൃശൂർ: 24 മണിക്കൂറിനുള്ളിൽ തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!