പന്ത്രണ്ട് മരണം സ്ഥിരീകരിച്ചു
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരണം. 24 പേരാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തം ഇപ്പോൾ പൂർണമായും നിയന്ത്രണവിധേയമാക്കിയി ട്ടുണ്ട്. സംഭവത്തെക്കുറിച്ച് മജിസ്സ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
