കൈപ്പമംഗലത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു!ട്രാവലറിടിച്ച് കാർ തലകീഴായി മറിഞ്ഞു
ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും വാഹനാപകടം, ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെ കയ്‌പമംഗലം പ നമ്പിക്കുന്നു സെൻ്ററിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള ഹൈവേയിൽ…
