വെല്ലുവിളിയായി കള്ളൻ. പോലീസും ഫയർഫോഴ്‌സും കള്ളനെ താഴെ ഇറക്കാൻ ശ്രെമം..

Share Now

പ്രദേശത്തെ ഫ്ലാറ്റ് സമുച്ചയത്തിൽ  രാവിലെ മുതൽ ആശങ്കജനകമായ സാഹചര്യം നിലനിൽക്കുന്നു. കള്ളൻ എന്ന് സംശയിക്കുന്ന ഒരാൾ ഫ്ലാറ്റിന്റെ മുകളിൽ കയറി മണിക്കൂറുകളായി താഴേക്ക് ഇറങ്ങാതെ പോലീസിനെയും ഫയർഫോഴ്‌സിനെയും നട്ടം തിരിയിക്കുകയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘവും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ യുവാവ് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തയ്യാറാകാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!