അജ്ഞാത മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി

Share Now

അഴീക്കോട് സുനാമിക്കോളനിക്ക് സമീപം ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് കടലിലൂടെ ഒഴുകിവന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പരുത്തിക്കാവ് ക്ഷേത്രത്തിന് അടുത്തുള്ള കടപ്പുറത്താണ് സംഭവം. അഴീക്കോട് കോസ്റ്റൽ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!