റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

Share Now

ദേശീയ പാത 66 ൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

ആൽബ ടൈംസ്

ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. പൊക്കുളങ്ങ ലക്ഷം വീട് ഉന്നതിയിൽ ഏങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (61) ആണ് മരിച്ചത്. ഇന്ന് രാത്രി 7.15 ഓടെ പൊക്കുളങ്ങര ദേശീയപാതയിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഏങ്ങണ്ടിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ജക്ഷിക്കാനായില്ല.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!