വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവിശ്യപെട്ടു സ്കൂട്ടറിൽ ഒറ്റയാൾ പ്രകടനം നടത്തി.

Share Now

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പയ്യോളിയിൽ സ്ക്‌കൂട്ടറിൽ ഒറ്റയാൾ പ്രകടനം നടത്തി ബറിന ഖാദർ. രാഷ്ട്രീയ ആവേശം നിറഞ്ഞ ഈ വ്യത്യസ്‌ത പ്രതിഷേധം നാട്ടുകാരുടെ ശ്രദ്ധ നേടി. കൂടാതെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ കമെന്റുകളുടെ ബഹളം തന്നെയാണ് നടക്കുന്നത് മുഖ്യമന്ത്രിയായി വി ഡി തന്നെ മതി എന്നാണ് കമെന്റ് ബോക്സിൽ..


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!