കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.കൊടുങ്ങല്ലൂർ എടവിലങ്ങു ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിന്റെ ഭാര്യ നജ്മ (49)യാണ് മരിച്ചത്.ചൊവ്വാഴ്ച്ചയാണ് നജ്‌മയ്ക്ക് പാമ്പ് കടിയേറ്റത്.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് വൈകീട്ട് മരണമടയുകയായിരുന്നു.ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ.
കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.
