കയ്പ‌മംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എം നാസർ കൊടുങ്ങല്ലൂരിലെ കോ ഓപ്പറേറ്റീവ് കോളേജ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

Share Now

കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്ന് കയ്പ‌മംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എം നാസർ അഭിപ്രായപ്പെട്ടു.കൊടുങ്ങല്ലൂരിലെ കോ ഓപ്പറേറ്റീവ് കോളേജ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയ്പമംഗലം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയം നേടുമെന്നും ടി.എം നാസർ പറഞ്ഞു


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!