കുടുംബസമേതം വോട്ട് രേഖപ്പെടുത്തിപറവൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കൈപ്പമംഗലം മുൻ എം.എൽ.എയുമായ ഇ.ടി. ടൈസൺ മാസ്റ്റർ

Share Now

പറവൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും കൈപ്പമംഗലം മുൻ എം.എൽ.എയുമായ ഇ.ടി. ടൈസൺ മാസ്റ്റർ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. കാരയിലെ സെന്റ് ആൽബന സ്കൂൾ ബൂത്തിലായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് ദിനത്തിൽ രാവിലെ തന്നെ കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!