ചരിത്ര പ്രസിദ്ധമായ വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാൾ മെയ് 12.ന്
കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ മെയ് 12 നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് മെയ് 5 ചൊവ്വാഴ്ച കൊടികയറും.…
