കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു

Share Now

കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു

പുല്ലൂറ്റ് കോഴിക്കട പള്ളത്ത് കാട് റോഡിൽ പഴയ ഖത്തർ മുഹമ്മദാലി സാഹിബിന്റെ വീടിന്റെ വടക്ക് വശം താമസിക്കുന്ന വാഴക്കാ മഠം ഷാഹുൽ ആണ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം ദുബായിൽ വച്ച് മരിച്ചത്.

പിതാവ് പരേതനായ റഷീദ്,മാതാവ് ഷെരീഫ,ഭാര്യ ഷെറീന, മക്കൾ; ഐഷ നൗറിൻ, ഫാത്തിമ തഹലിയ. സഹോദരൻ ഷമീം (ദുബായ് ) സഹോദരി ഷാനി കബറടക്കം പിന്നീട് നടക്കും

https://chat.whatsapp.com/BcMvTEPO43H4SuIEllW34t

Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!