വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പയ്യോളിയിൽ സ്ക്കൂട്ടറിൽ ഒറ്റയാൾ പ്രകടനം നടത്തി ബറിന ഖാദർ. രാഷ്ട്രീയ ആവേശം നിറഞ്ഞ ഈ വ്യത്യസ്ത പ്രതിഷേധം നാട്ടുകാരുടെ ശ്രദ്ധ നേടി. കൂടാതെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ കമെന്റുകളുടെ ബഹളം തന്നെയാണ് നടക്കുന്നത് മുഖ്യമന്ത്രിയായി വി ഡി തന്നെ മതി എന്നാണ് കമെന്റ് ബോക്സിൽ..
വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവിശ്യപെട്ടു സ്കൂട്ടറിൽ ഒറ്റയാൾ പ്രകടനം നടത്തി.
