പണവുമായി വരുന്നവാഹനംകൊളള നടത്താൻ ഇറങ്ങിയഅഞ്ചംഗ സംഘത്തിൽ തൃപ്രയാർ സോദേശി 23 വയസുകാരനും

Share Now

കൊള്ള നടത്താൻ ഒത്തുകൂടിയ സംഘം പോലീസിന്റെ വലയിൽ….

ഞാറയ്ക്കൽ ബ്ലാവേലി വീട്ടിൽ ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട്ടിൽ ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ ഷെമാൻ മാത്യു (33) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

അങ്കമാലി പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ കൂടി പിടികൂടിയത്.

ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം കൊള്ള നടത്തുന്നതിനായി പദ്ധതിയിടുകയായിരുന്നു…


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!