ലോക പരിസ്ഥിതി ദിനത്തിൽ കൊടുങ്ങല്ലൂരിൽ ‘സ്നേഹാരാമം’ ഉദ്ഘാടനം; പ്ലാൻ്റേഷൻ ഡ്രൈവും നടത്തി
കൊടുങ്ങല്ലൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ‘സ്നേഹാരാമം’ ഉദ്ഘാടനവും പ്ലാൻ്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പുല്ലൂറ്റ് കോഴിക്കട ജംഗ്ഷനിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൻ…
