എടത്തിരുത്തിയിൽ യുവാവിനെ വീട്ടിൽക്കയറി മർദ്ദിച്ച കേസിൽ കൊലക്കേസ് പ്രതിയും 27 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട അമിത് ശങ്കർ റിമാൻഡിലേക്ക്

എടത്തിരുത്തിയിൽ യുവാവിനെ വീട്ടിൽക്കയറി മർദ്ദിച്ച കേസിൽ കൊലക്കേസ് പ്രതിയും 27 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ട അമിത് ശങ്കർ റിമാൻഡിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ…

ആംബുലൻസിൻ്റെ ബീക്കൺ ലൈറ്റിനുള്ളിൽ എംഡിഎംഎ കടത്താൻ ശ്രമം

തൃശ്ശൂരിൽ ആംബുലൻസിൻ്റെ ബീക്കൺ ലൈറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടി. തൃശൂർ വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ആംബുലൻസിൽ മയക്കുമരുന്ന് കണ്ടെത്തിയത്. തൃശ്ശൂർ ഡിസ്ട്രിക്റ്റ് ആന്റ്റി…

ബഹു:കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി അഡ്വ: ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആസ്ഥാനമായ ഇന്ദിര ഭവൻ സന്ദർശിച്ചു

ബഹു:കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി അഡ്വ: ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആസ്ഥാനമായ ഇന്ദിര ഭവൻ സന്ദർശിച്ചുബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഇ.എസ്. സാബുവിൻ്റെ…

കൊടകരയിൽ വൻ രാസലഹരി വേട്ട, പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന അതിമാരക രാസലഹരികളായ കാൽ കിലോ വിന് അടുത്ത് MDMA യും നാല് LSD സ്റ്റാമ്പുമായി ഒരാൾ പിടിയിൽ,

കൊടകരയിൽ വൻ രാസലഹരി വേട്ട, പാഴ്‌സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന അതിമാരക രാസലഹരികളായ കാൽ കിലോ വിന് അടുത്ത് MDMA യും നാല് LSD സ്റ്റാമ്പുമായി…

കാർ നമ്പറിലും 8308 ഭൂരിപക്ഷം: മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിലും വിസ്മയം; തിരിച്ചറിഞ്ഞത് ഭാര്യ

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായും മന്ത്രിയായും അപ്രതീക്ഷിതമായി എത്തിയ ഒ.ജെ. ജനീഷിന് ഔദ്യോഗിക വാഹനത്തിന്റെ നമ്പറിലും വിസ്മ‌മയം. തിരഞ്ഞെടുപ്പിൽ 8308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇപ്പോഴിതാ…

🛑യുവാവ് കുത്തേറ്റു മരിച്ചു🛑

എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷാണ് ( 43) മരിച്ചത്. ഇന്ന് രാത്രി 7.30നാണ് സംഭവം. അനീഷിന്റെ വീടിന് മുന്നിലെ റോഡിൽ വെച്ചാണ്…

ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു.

ദേശീയപാതയിൽ വാടാനപ്പള്ളി ഭാഗത്ത് വീണ്ടും പൊക്കുളങ്ങരയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി ഊണുങ്ങൽ…

46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരൻ പിടിയിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ ദിവസ കളക്ഷൻ തക ബാങ്കിലടക്കാതെ വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരൻ പിടിയിൽ. പ്രതി റിമാന്റിലേക്ക് ഇരിങ്ങാലക്കുട: നഗരസഭയിലെ ദിവസ…

കാറ്റിലും മഴയിലും പെട്ട് വീട് തകർന്നു.

കാറ്റിലും മഴയിലും പെട്ട് വീട് തകർന്നു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് പുല്ലൂറ്റ് പതിനാറാംകോളനിയിൽ താമസിക്കുന്ന വെളുത്തേരി സലാമിന്റെ വീട് തകർന്നു. നഗരസഭ ചെയർപേഴ്സൺ…

“പട നയിച്ചവൻ നാട് ഭരിക്കും’; വി.ഡി.സതീശൻ മുഖ്യമന്ത്രി

ഒൻപത് ദിവസം നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വി.ഡി.സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാർട്ടികളുടെ താൽപ്പര്യവും…

error: Content is protected !!