കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന…, അധികാരികളെ തെരുവിൽ നേരിടും….എന്ന് യുവമോർച്ച
കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടക്കുന്ന ഭരണപരമായ കെടുകാര്യസ്ഥതയും രോഗിവിരുദ്ധ നടപടികളും ഇനി വെച്ചുപൊറുപ്പിക്കാനാകില്ല എന്ന് യൗവമോർച്ച. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ആശുപത്രി അധികൃതരുടെ…
