ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) കൈപ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി ടി.എം. നാസർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു
കൊടുങ്ങല്ലൂർ: ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) കൈപ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി ടി.എം. നാസർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ തുടക്കം കുറിച്ചു. കൈപ്പമംഗലത്തിന്റെ തെക്കേയറ്റമായ അഴിക്കോട് ജെട്ടിയിൽ നിന്നാണ്…
