ആനയോട്ടത്തോടെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആരംഭിച്ചു
കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ആനയോട്ടത്തോടെ ഔദ്യോഗിക തുടക്കം.ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആൽത്തറയിൽ നിന്ന് ആരംഭിച്ച ആനയോട്ടത്തിൽ കൊമ്പൻ തടത്താവിള സുരേഷ് ഒന്നാമതെത്തി. മൂത്തകുന്നം…
